"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/എൻെറ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എൻ്റെ അവധിക്കാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

15:56, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ അവധിക്കാലം

പുസ്തക താളുകൾ മനസ്സിൽ പതിപ്പിച്ച് ,
പരീക്ഷയെ നേരിടാൻ
ഒരുങ്ങി നിന്നു ഞാൻ.
അന്നു വേനലവധി തൻ തുടക്കമെന്നു അറിഞ്ഞു ഞാൻ
  ഉത്സാഹഭരിതയായ് നിന്നു പോയി,
കളിയും ചിരിയും കിനാവു കണ്ടു
 ഞാൻ,എങ്കിലും ; വിധിയെന്നെ വീട്ടു
,തടങ്കലിൽ പൂട്ടിയിട്ടെന്നെ നിഷ്കാരുണ്യമോടെ.
 ഖേദമോടെ ജനാല തൻ സ്ഫടിക പ്രതലത്തിൽ,
നോക്കിയിരിപ്പൂ ഞാൻ എൻ കളിസ്ഥലത്തെ .
 നാലു ചുവരുകളിൽ കൊറോണ
 ഞെക്കി ഞെരിച്ചെൻ്റെ അവധിക്കാലം.
വിദ്വേഷമാണ് എനിക്കു കൊറോണയോട് ,
ആയിരം കുഞ്ഞി കിടാങ്ങൾ തൻ സ്വപനം
 ഊതി കെടുത്തിയ പൂതനയോട്.
 ലോകത്തെ ഒന്നിച്ചു ബന്ധിച്ച
കൊറോണയെ കുത്തികെടുത്തുവാൻ
 യജ്ഞിക്കും ആതുര - രംഗത്തോട്
എനിക്കു അഭിമാനച്ചാർത്ത് .
 വേനലവധി പാഴായി പോയാലും,
ഞാനുമൊരു പോരാളി,
കൊറോണ ക്കെതിരെ
 ഒരു പോരാളി ഞാൻ,
 വേനലവധി പോർക്കളമാക്കും
ഒരു പോരാളി ഞാൻ

അലീന ജി അലക്സാണ്ടർ
7 A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത