"എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/ഈ വേനലവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടിക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ഷാഹിൽ എൻ പി
| പേര്= മുഹമ്മദ് ഷാഹിൽ എൻ പി
| ക്ലാസ്സ്=  1A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 36:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

15:40, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിക്കാലം


പൊള്ളുന്നചൂടുമായ് വേനലെത്തി
മാമ്പഴക്കാലം വിരുന്നു വന്നു
മാവിൻ ചുവടുകൾ
ശൂന്യമായി
ബാലകർ വീട്ടിൻ
തടവിലായി
അല്ലയോ കോവിഡേ
നീ പോകൂ
ഞങ്ങക്കിറങ്ങണം
മുറ്റത്ത്
തുള്ളിക്കളിക്കാൻ
കൊതിയായി
ദൈവത്തിൻ മുന്നിൽ
പ്രാർത്ഥനയായ്
                   

 


മുഹമ്മദ് ഷാഹിൽ എൻ പി
1 A എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത