"എ.എൽ.പി.എസ്. ഏലംങ്കുളംസൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എ എൽ പി സ്കൂൾ ഏലംകുളം സൗത്ത് | ||
| സ്കൂൾ കോഡ്= 18713 | | സ്കൂൾ കോഡ്= 18713 | ||
| ഉപജില്ല= | | ഉപജില്ല= പെരിന്തൽമണ്ണ | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം | ||
| color= | | color= 5 | ||
}} | }} | ||
{{Verification|name=Mohammedrafi| തരം= ലേഖനം}} | {{Verification|name=Mohammedrafi| തരം= ലേഖനം}} |
15:29, 5 മേയ് 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
നമ്മുടെ ലോകത്ത് പടർന്നു പിടിച്ച മാരകരോഗമാണ് കൊറോണ ഈ രോഗം ശ്വാസ നാളത്തെയാണ്ബാധിക്കുന്നത്. തൊണ്ടവേദന പനി ചുമ ക്ഷീണം എന്നീ ലക്ഷണങ്ങളാണ് കാണുക. ജലദോഷം പിന്നീട് ന്യൂമോണിയയിലേക്കും അത് പിന്നീട് വൃക്ക സ്തംഭനത്തിലേക്കും അത് പിന്നീട് രക്തസമ്മർദ്ദത്തിലേക്കും പോവും അങ്ങനെ മരണം വരെ സംഭവിക്കും. പ്രായം കൂടിയ ആളുകൾക്കും കുട്ടികൾക്കും ഈ രോഗം വന്നാൽ അതിനെ പ്രതിരോധിക്കാനുള്ള ആരോഗ്യം അവർക്ക് ഉണ്ടാകില്ല. അതുകൊണ്ട് അവർ കൂടുതൽ ശ്രദ്ധിക്കണം, ഈ രോഗം എന്നല്ല ഏത് രോഗം വന്നാലും അവർ കൂടുതൽ ശ്രദ്ധിക്കണം .ഈ രോഗം വായുവിലൂടെയാണ് പകരുന്നത് ഈ രോഗം ഉള്ളവരുടെ വസ്ത്രം ,സോപ്പ് ,എന്നിവ ഉപയോഗിക്കാൻ പാടില്ല ഈ രോഗം പ്രതിരോധിക്കാൻ മുൻകരുതലുകൾ വേണം .കൈകൾ നിരന്തരം സോപ്പ് ഉപയോഗിച്ച് കഴുകണം .ചൈനയിൽ നിന്ന് വന്ന ഈ വൈറസ് ഇപ്പോൾ എല്ലായിടത്തും പടർന്നു ലക്ഷക്കണക്കിന് ആളുകൾ മരിച്ചു കഴിഞ്ഞു. ഈ രോഗം പ്രതിരോധിക്കാൻ വ്യക്തിശുചിത്വം നിർബന്ധമാണ്. ഈ രോഗം പകരാതിരിക്കാൻ നാമോരോരുത്തരും മുൻകരുതലുകൾ എടുക്കണം .അതിനുവേണ്ടിയാണ് നമ്മുടെ നാട് ശ്രമിക്കുന്നത്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം