"എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കീടാണുക്കളുടെ കരച്ചിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കീടാണുക്കളുടെ കരച്ചിൽ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} |
15:22, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കീടാണുക്കളുടെ കരച്ചിൽ
അപ്പുവും മീനുവും മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അമ്മ വിളിച്ചു പറഞ്ഞു. അപ്പു , മീനു വരു ഭക്ഷണം കഴിക്കൂ. അത് കേട്ടതും അവർ അകത്തേക്ക് ഓടി.ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോൾ അവരുടെ കൈകളിൽ ഉണ്ടായിരുന്ന കീടാണുക്കൾ ചിരിച്ചുകൊണ്ട് പറഞ്ഞു "ഹായ് ഇന്ന് നല്ല കുശാലാണ്.ഇവരുടെ ശരീരത്തിൽ സുഖമായി താമസിക്കാം. അപ്പോഴേക്കും അവരുടെ അമ്മ കയ്യും മുഖവും കഴുകാൻ ഓർമിപ്പിച്ചു. അവർ വേഗം സോപ്പിട്ട് കയ്യും മുഖവും കഴുകാൻ തുടങ്ങി. അപ്പോൾ കിടാണുക്കൾ കരയാൻ തുടങ്ങി. " അയ്യോ സോപ്പ് നമ്മൾ നശിക്കുന്നേ".അവ നശിച്ച് പോയി.അപ്പുവും മീനുവും ഇതൊന്നും അറിയാതെ ഭക്ഷണം കഴിച്ചു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ