"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രാർത്ഥന <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

15:06, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രാർത്ഥന


ദിനവും പ്രാർത്ഥിച്ചീടാം ലോകത്തിനായ്
ആരോഗ്യത്തിനായി പ്രാർത്ഥിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചീടാം
ജാതി മതഭേതമെന്യ പ്രാർത്ഥിച്ചീടാം
വളരെട്ടെ നമ്മുടെ സ്നേഹ ബന്ധങ്ങൾ
കെട്ടിയുറപ്പിക്കാം നന്മകൾ മാത്രം
പരസ്പര വിശ്വാസത്തിൽ ജീവിക്കാം
ദിനവും പ്രാർത്ഥിച്ചീടാം ലോകത്തിനായ്
 

അക്ഷയ് . വി. മണിക്കുട്ടൻ
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത