ദിനവും പ്രാർത്ഥിച്ചീടാം ലോകത്തിനായ്
ആരോഗ്യത്തിനായി പ്രാർത്ഥിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചീടാം
ജാതി മതഭേതമെന്യ പ്രാർത്ഥിച്ചീടാം
വളരെട്ടെ നമ്മുടെ സ്നേഹ ബന്ധങ്ങൾ
കെട്ടിയുറപ്പിക്കാം നന്മകൾ മാത്രം
പരസ്പര വിശ്വാസത്തിൽ ജീവിക്കാം
ദിനവും പ്രാർത്ഥിച്ചീടാം ലോകത്തിനായ്