"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  ലേഖനം}}
{{Verified1|name=supriyap| തരം=  ലേഖനം}}

15:05, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവധിക്കാലം
നേരത്തെ സ്കൂൾ പൂട്ടിയതുകൊണ്ട് ഞാൻ സന്തോഷവാനായി.ഒരുപാട് കളിച്ചുരസിക്കാലോ.  പെട്ടെന്ന് എന്റെ സന്തോഷമെല്ലാം പോയി. ഒരു മാരക രോഗം ലോകമാകെ വിഴുങ്ങുന്നു. 

കൊറോണ എന്നാണ് അതിന്റെ പേര് . പേര് പോലെത്തന്നെ ഭയങ്കരൻ.അത് നമ്മുടെ കൊച്ചുകേരളത്തിലുമെത്തി. എല്ലാവരുടെ സന്തോഷവും പൊലിഞ്ഞുപോയി. ലോകത്താകെ മരണം ലക്ഷം കടന്നു. നിരീക്ഷണത്തിലോ ലക്ഷക്കണക്കിനു പേർ. ഈ അവധിക്കാലം ലോക്ഡൗണിലേക്ക്.ആഘോഷമില്ലാ ആനന്ദമില്ലാ എങ്ങും ദുഃഖങ്ങൾ മാത്രം. ഞാനും എന്റെ വീട്ടീൽ ഒതുങ്ങിക്കഴിയുന്നു.പുറത്തേക്കുളള യാത്രയില്ല കൂട്ടം കൂടിയ കളികളില്ല. പുതിയ ലോകത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ആദിദേവ് കെ
3 A കൊവൂർ എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം