"എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| സ്കൂൾ കോഡ്=20612  
| സ്കൂൾ കോഡ്=20612  
| ഉപജില്ല=പട്ടാമ്പി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പട്ടാമ്പി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പാലക്കാട്‌  
| ജില്ല=പാലക്കാട്  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

15:02, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

ചൈനയിൽ നിന്ന് തുടക്കം കുറിച്ച കൊറോണ വൈറസ് ഇപ്പോൾ ലോകമെമ്പാടും പടർന്നിരിക്കുകയാണ്. നമ്മളിപ്പോൾ ആ മഹാമാരിയുടെ കാൽക്കീഴിലാണ്. നമ്മളിൽ പലരുടെയും ജീവനെടുത്ത വൈറസിനെ തടയണമെങ്കിൽ വ്യക്തിശുചിത്വവും, പരസ്പര അകൽച്ചയും പാലിക്കണം. മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുകയും വേണം. നമ്മുടെയും മറ്റുള്ളവരുടെയും നന്മക്കായി വീട്ടിൽ തന്നെ ഇരിക്കണം. അങ്ങനെ ഈ വൈറസിനെ നമുക്ക് തടയാം.

 

റൈഹാനാഫാത്തിമ. പി
2B എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം