"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

14:49, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ     


അവിടയുമെത്തി ഇവിടയുമെത്തി
കൊറോണയെന്നൊരു മഹാമാരി,
ലോകത്താകെ, ഭീതിയിലാഴ്ത്തി.,
അങ്ങോളമിങ്ങോളമെത്തീ കൊറോണ'...
മനുഷ്യരെയെല്ലാം മുറുക്കി വലിച്ച്
വീട്ടിലിരിത്തും വൈറസ്സിത് '.....
ഇപ്പോളിതിനൊരു ചെല്ലപ്പേരത്കോവിഡ്- 19
ഒന്നായ് ചെല്ലാം, ഒന്നായ് പോകാം
അതിജീവനത്തിൻ ലോകത്ത്
പ്രിയമുള്ളവരേ, വീട്ടിലിരിക്കാം
വീടത് സ്വർഗവുമാക്കീടാം....

തടഞ്ഞു വെയ്ക്കാം മഹാമാരിയെ...
പടുത്തുയർത്താം പുതിയൊരു ലോകം
അകന്നു നിൽക്കാം
അടുത്തിരിക്കാൻ നല്ലൊരു നാളേക്കായ്

 

ശ്രീനന്ദ.വി
7 ഇ കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത