"എ.എം.എൽ.പി,എസ്.കൈനിക്കര/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഓർമ്മപ്പെടുത്തൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ്‌  നാസിൽ  എ .പി  
| പേര്= മുഹമ്മദ്‌  നാസിൽ  എ .പി  
| ക്ലാസ്സ്= 2A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

14:45, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമ്മപ്പെടുത്തൽ


അന്തിമയങ്ങും നേരത്ത്
അമ്പിളി വന്നൂ മാനത്ത്
നേരം പുലരാറായപ്പോൾ
സൂര്യനുദിച്ചു മാനത്ത്
രാപ്പലങ്ങനെ മാറുമ്പോൾ
ദിവസങ്ങളങ്ങനെ പോകുന്നു
നമ്മുടെ ആയുസങ്ങനെ കുറയുന്നു
ചെയ്യാം നല്ല പ്രവൃത്തികൾ നമുക്ക്
നാടിൻ രക്ഷക്കായെന്നും
രോഗങ്ങളെ ചെറുത്ത് നിന്നീടാം
അധ്വാനം നമുക്ക് ശീലമാക്കാം
നല്ല ഭക്ഷണം കഴിച്ചിടാം
പ്രകൃതിയെ സംരക്ഷിച്ചിടാം
ഒത്തൊരുമിച്ച് നിന്നീടാം
ഒനാ യ ങ്ങനെ മുന്നേറാം

മുഹമ്മദ്‌ നാസിൽ എ .പി
2 A എ.എം.എൽ.പി,എസ്.കൈനിക്കര
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത