"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
{{BoxBottom1
{{BoxBottom1
| പേര്= അശ്വിൻ പ്രശാന്ത്  
| പേര്= അശ്വിൻ പ്രശാന്ത്  
| ക്ലാസ്സ്=  2  
| ക്ലാസ്സ്=  2 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:41, 5 മേയ് 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വവും രോഗപ്രതിരോധവും

വ്യക്തി ശുചിത്വം കൃത്യമായി പാലിച്ചാൽ നിരവധി പകർച്ചവ്യാധികളെയും കോവിഡിനെയും വരെ ഒഴിവാക്കാൻ കഴിയും കൂടെക്കൂടെ കൈകൾ സോപ്പ് ഉപയോഗിച്ച നന്നായി കഴുകുക. കൈയുടെ പിന്ഭാഗവും വിരലുകളുടെ ഉൾവശവും നന്നായി കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവല കൊണ്ടോ മാസ്ക് കൊണ്ടോ മുഖം മറക്കുക. ഹസ്തദാനം ഒഴിവാക്കുക.

ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നത് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉത്തമം ആണ്. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. രണ്ടുനേരവും സോപ്പ് ഇട്ട് കുളിച്ചു ശരീരം ശുദ്ധി ആക്കുക. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും രാവിലെ ഉണർന്നാലുടനും പല്ല് തേയ്ക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. ദിവസവും 2 മണിക്കൂറയിൽ കൂടുതൽ ടെലിവിഷൻ കാണരുത് . പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഫാസ്റ്റ് ഫുഡും പഴകിയ ആഹാരവും ഒഴിവാക്കുക. ശീതളപാനീയങ്ങൾക്കു പകരം പഴച്ചാറു കുടിക്കുക. വ്യായാമവും വിശ്രമവും അത്യാവശ്യം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. അത്താഴം ഉറങ്ങുന്നതിനു 2 മണിക്കൂറിനു മുമ്പെങ്കിലും കഴിക്കണം. നന്നായി ഉറങ്ങണം ഇവയൊക്കെ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ നല്ലൊരു ശതമാനം നമുക്ക് ഒഴിവാക്കാൻ കഴിയും.

അശ്വിൻ പ്രശാന്ത്
2 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം