Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 18: |
വരി 18: |
| | പദ്ധതി= അക്ഷരവൃക്ഷം | | | പദ്ധതി= അക്ഷരവൃക്ഷം |
| | വർഷം=2020 | | | വർഷം=2020 |
| | സ്കൂൾ= എസ്.എം.എച്ച്.എസ്.എസ്_വെളളാരംകുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | | സ്കൂൾ= എസ്.എം.എച്ച്.എസ്.എസ് വെളളാരംകുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> |
| | സ്കൂൾ കോഡ്= 6030 | | | സ്കൂൾ കോഡ്= 6030 |
| | ഉപജില്ല= പീരുമേട് | | | ഉപജില്ല= പീരുമേട് |
| | ജില്ല= ഇടുക്ക് | | | ജില്ല= ഇടുക്കി |
| | തരം= കഥ | | | തരം= കഥ |
| | color= 1 | | | color= 1 |
| }} | | }} |
| {{Verification4|name=abhaykallar|തരം=കഥ}} | | {{Verification4|name=abhaykallar|തരം=കഥ}} |
14:31, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഒരുമയോടെ മുന്നേറാം
"പണത്തിന്റെയും, സമ്പത്തിന്റെയും പിറകെ ഓടി ആർഭാടം എന്ന ഒരു മഹാ പ്രതിഭാസത്തെ ലക്ഷ്യമിട്ടു പാഞ്ഞിരുന്ന മനുഷ്യർ ഇന്നെവിടെ...? "
ആ നാട്ടിൽ ഏറ്റവും വലിയ സമ്പന്നനായ മനുഷ്യനായിരുന്നു ബോബി.തന്റെ സമയം പൂർണമായും ജോലിക്കായി വിനിയോഗിക്കണമെന് അയാൾക്ക് നിർബന്ധമായിരുന്നു.അങ്ങനെയിരിക്കെയാണ് ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തി കൊറോണ അഥവാ കോവിട് 19 എന്ന മഹാ വില്ലന്റെ വരവ്. അതിനെക്കുറിച്ചൊന്നും ബോബി അത്ര ശ്രദ്ധ പുലർത്തിയിരുന്നില്ല. പിന്നീട് സർക്കാർ ലോക്കഡോൺ പ്രഖ്യാപിച്ചു. പക്ഷേ ബോബി അവയ്ക്കൊന്നും ചെവി കൊടുത്തില്ല. അയാൾ സ്വന്തം കാര്യം മാത്രം ചിന്തിച്ചു ജോലിയിൽ മുഴുകി. എന്നത്തേയുംപോലെ ബിസ്സിനെസ്സ് കാര്യങ്ങൾക്കായി പുറത്തുപോയി. സ്വന്തം കുടുംബത്തെ മറന്നു നാടിനുവേണ്ടി കഷ്ട്ടപ്പെടുന്ന അനേകായിരം പോലീസ്‌കാരെ ബോബിക്ക് കാണാനിടയായി.എന്നാൽ അവരുടെ കണ്ണ് വെട്ടിച്ചു ബോബി യാത്രചെയ്‌തു.വൈകുന്നേരം ബോബി തിരിച്ചു വീട്ടിൽ എത്തി.അന്ന് അയാളുടെ ഭാര്യ ആലീസ് ഫോൺ വിളിച്ചു.ആ നാട്ടിൽ തന്നെ ഒരു സർക്കാർ ആശുപത്രിയിൽ നേഴ്സ് ആണ് ആലീസ്.ഇപ്പോൾ വീട്ടിൽ വരാനോ ഭർത്താവിനെയും മക്കളെയും കാണാൻ പോലും കഴിയാതെ ജനങ്ങൾക്കുവേണ്ടി കഷ്ടപ്പെടുകയാണ് ആലീസ്.ആലീസ് ചോദിച്ചു :"ഇച്ചായ, കുഴപ്പമൊന്നും ഇല്ലല്ലോ? വീട്ടിൽ തന്നെ അല്ലെ എപ്പോഴും? "ബോബി പറഞ്ഞു : "ഇല്ലെടി, ആലീസേ ഓ വേറെ പണിയില്ല, വീട്ടിൽ ചടഞ്ഞിരുന്നാൽ എന്റെ ബിസ്സിനെസ്സ് ഒക്കെ അവതാളത്തിലാകും." ആലീസ് പറഞ്ഞു :"ഇച്ചായാ, ഇപ്പൊ ഇങ്ങനൊന്നും പറയല്ല്.നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയല്ലേ സർക്കാർ പറയുന്നേ.ഇതു കഴിഞ്ഞു എവിടെ വേണേലും പോകാലോ "ബോബി പറഞ്ഞു :"ശെരി, നീ പറഞ്ഞതല്ലേ ഞാൻ പോകുന്നില്ല ". 2 ദിവസം കഴിഞ്ഞു ആലീസിനെ കാണുവാൻ ബോബിയും മക്കളുംകൂടി ആശുപത്രിയിൽ പോയി.എന്നാൽ സ്വന്തം അമ്മയുടെ അടുത്തൊന്നു പോകുവാൻ കഴിയാദേ തേങ്ങലോടെ അകലെനിന്നും ബോബിയോടൊപ്പം മക്കൾ അമ്മയെ കണ്ടു.ഇത് കണ്ടപ്പോൾ ബോബിക്ക് ഈ മഹാരോഗത്തിന്റെ മുൻകരുതൽ പ്രാധാന്യം മനസ്സിലായി.തിരികെ വരുമ്പോൾ ഒരു അപ്പൂർവ കാഴ്ച കണ്ടു ബോബിക് അതിശയമായി.ഒരു പോ ലീസ് രണ്ടുപേരെകൊണ്ട് ഏത്തമിടിയ്ക്കുന്നു.പിന്നെ എവിടെ നോക്കിയാലും മാസ്ക് ധരിച്ച ആളുകൾ. ഇത് എല്ലാവരെയും സമന്മാരാക്കുന്നു, ജാതിമത വ്യതാസമില്ലാദേ.ഒരു ദിവസം എല്ലാം ശാന്തമായി എല്ലാവരുടെയും പ്രധീക്ഷപോലെ പഴയ ജീവിതം തിരികെ വരുമെന്ന പ്രദീക്ഷയിൽ ബോബിയും വീട്ടിലേക്കു............
വീട്ടിലിരിക്കു,
സുരക്ഷിതരാകു👍
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ
|