"ആറങ്ങോട്ട് എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/അഭിമാനിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അഭിമാനിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| സ്കൂൾ കോഡ്= 16701
| സ്കൂൾ കോഡ്= 16701
| ഉപജില്ല=  തോടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തോടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്‌
| ജില്ല=  കോഴിക്കോട്‌  
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കവിത}}
{{Verification4|name=Sathish.ss|തരം=കവിത}}

14:21, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അഭിമാനിക്കാം

ഭയമുണ്ടോ നിങ്ങൾക്ക്‌ ഭീതിയുണ്ടോ
ഭയമുണ്ടോ നിങ്ങൾക്ക്‌ ഭീതിയുണ്ടോ
പൊരുതേണം നമ്മൾക്ക്‌ തുരത്തീടേണം
ഈ വ്യാധിയെ നമ്മൾക്ക്‌ തുരത്തീടേണം
അതിജീവനത്തിന്റെ പോരാട്ടമാണിത്‌
അത്‌ നമ്മളെപ്പോഴും ഓർത്തീടേണം
രോഗിയോടല്ല രോഗത്തോടാണ്‌
പൊരുതേണ്ടത്‌ നമ്മൾ കൂട്ടുകാരെ
മാസ്‌ക് ധരിക്കാൻ മറന്നീടല്ലേ
പുറത്തേക്ക്‌ പോകുന്ന നേരത്തെങ്ങും
സത്യവാങ്മൂലം കരുതീടേണം
പുറത്തേക്കു പോകുമ്പോഴെല്ലാവരും
അനാവശ്യമായിട്ടിറങ്ങിടല്ലേ
അതു നമുക്കാപത്തായ്‌ മാറീടുമേ
തുപ്പരുതേ നമ്മൾ കൂട്ടുകാരേ
തുപ്പരുതേ നമ്മൾ തോറ്റു പോകും.
നമ്മൾക്കു വേണ്ടി ഉറക്കമൊഴിയുന്ന
പോലീസുകാരെ നാമോർത്തീടേണം
ആരോഗ്യ രംഗത്തെ അഭിനന്ദിച്ചീടണം
അവരാണ്‌ നമ്മുടെ ദൈവമിപ്പോൾ
ഭയമുണ്ടോ നിങ്ങൾക്ക്‌ ഭീതിയുണ്ടോ
ഭയം വേണ്ട ജാഗ്രത മാത്രം മതി
അഭിമാനിക്കാം നമുക്കഭിമാനിക്കാം
കേരളക്കരയെ അഭിനന്ദിക്കാം
 

ജാൻവി ജോതിക
II A ആറങ്ങോട്ട് എം. എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത