ഉള്ളടക്കത്തിലേക്ക് പോവുക

"അയ്യല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Supriyap (സംവാദം | സംഭാവനകൾ)
No edit summary
Supriyap (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

14:16, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണ

കൂട്ടിലിട്ട തത്ത പോലെ പുറം ലോകം കാണാതെ
കൂട്ടുകാരോടൊത്ത്‌ കൂടാതെ
കണ്ണാരം പൊത്തി കളിക്കാതെ
അച്ചു മാറി കളിക്കാതെ
അച്ഛനും അമ്മയും ചേച്ചിയുംമായി
പുറം ലോകം കാണാതെ
എത്രനാൾ ഞാൻ .ഇങ്ങനെ
ഇനിയും എത്രനാൾ ഞാൻ ഇങ്ങനെ

ശിഖ എം വി
5 A അയ്യല്ലൂർ എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത