"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതലോടെ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:50, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതലോടെ

നമുക്ക് പാർക്കാനായി
സുന്ദരമീലോകം സജ്ജമാണ്
എന്നാൽ നമ്മുടെ ചെയ്തികളാൽ
മഹാമാരികൾ നമ്മെ കീഴ് പ്പെടുത്തുന്നു.
ആദ്യനൂറ്റാണ്ടുകളിൽ പ്ലേഗ്....
എന്നാലിന്ന് കൊറോണ!
വൻനഗരങ്ങൾ ഇതിൻ ഭീതിയിൽ നടുങ്ങുന്നു.
പ്രിയരുടെ വേർപാടിൽ മാനവർ
കരയുവാനാകാതെ വിറങ്ങലിച്ചു നിൽക്കുന്നു.
കൊറോണ തൻ ഭീതിയിൽ ഉള്ളുലയുന്ന വേളയിൽ
നമുക്കായി നൽകിയ നിർദ്ദേശങ്ങൾ
പാലിക്കുവാനായി ഒരുങ്ങാം.
സാദരം കൈകൾ കോർത്ത് നീങ്ങാം...
 

അലീന എം
6A സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത