"ലൂഥറൻ എൽ. പി. എസ് കാണക്കോട്/അക്ഷരവൃക്ഷം/കൊറോണക്കാലം അഥവാ ഭയക്കുന്ന കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണക്കാലം അഥവാ ഭയക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=    4
| color=    4
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:32, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം അഥവാ ഭയക്കുന്ന കാലം

കൊറോണ എന്ന മഹാവ്യാധി
ലോകത്താകെ പടർന്നു പിടിക്കുന്ന വ്യാധി
മനുഷ്യരെയൊക്കെ കൊല്ലുന്ന വ്യാധി
വൃത്തിയോടെ കരുതലോടെ ഈ വ്യാധിയിൽ നിന്ന് മുന്നേറിടാം
പരീക്ഷയില്ല വാർഷികമില്ല കല്യാണവും ആഡംബരമൊന്നുമില്ല
ഈ പകർച്ചവ്യാധിയിൽ നിന്ന് മുക്തി നേടാൻ നമുക്ക് ഒന്നായ് മുന്നേറിടാം
 

ഫേബാ സെയിൻ
1 A ലൂഥറൻLPട കാനക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത