"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ഇവനെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഇവനെ തുരത്താം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഇവനെ തുരത്താം

ഈ ഭീകരനെ തകർക്കാൻ
കൈകൾ കഴുകൂ........
ഈ ദുഷ്ടനെ തുരത്താൻ
അകലം പാലിക്കൂ......
പുറത്തിറങ്ങാതെ വീട്ടിൽ
ഇരിക്കൂ.........
പുറത്തിറങ്ങുമ്പോൾ
മാസ്ക് ധരിക്കൂ.....
ഒറ്റ ഒറ്റയായി നിന്നു
ഇവനെ തുരത്തൂ.......

അഭിനന്ദ് എ എസ്
2 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത