"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:20, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസരശുചിത്വം

കൂട്ടുകാരെ, കൂട്ടുകാരെ
കേട്ടകാര്യം ചെയ്തീടേണം
കേട്ടകാര്യം ചെയ്തില്ലെങ്കിൽ
വന്നെത്തീടും പകർച്ചവ്യാധി
സൂക്ഷിക്കേണം സൂക്ഷിക്കേണം
വൃത്തി യായി സൂക്ഷിക്കേണം
വീടുംനാടും നാട്ടുവഴിയും
പുഴയുംതോടും കിണറും നാം
(കൂട്ടുകാരെ )
വലിച്ചെറിയല്ലേ മാലിന്യം
തുപ്പരുതേ വഴിനീളെ
വീശും കാറ്റിൽ പടർത്തരുതേ
രൂക്ഷവിഷമാം കീടനാശിനി
കൊറോണയില്ലാത്ത നാളെക്കായി
നിപ്പയില്ലാത്ത നാളേക്കായി
 ഒത്തുചേരാമണിനിരക്കാം
നിർമ്മലമാം പ്രകൃതിക്കായ് !
 

Anu
7 A ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത