"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ പെണ്ണാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പെണ്ണാഴം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:19, 5 മേയ് 2020-നു നിലവിലുള്ള രൂപം

പെണ്ണാഴം

പെണ്ണിന്റെ കണ്ണീരിലും
പെണ്ണിന്റെ ചിരിയിലും
പടരാൻ ചിലർ
പരതാൻ പലർ

പെണ്ണിന്റെ കൊലുസ്സിനേയും
പെണ്ണിന്റെ മനസ്സിനേയും
തകർക്കാൻ ചിലർ
തളർത്താൻ പലർ

പെണ്ണിന്റേത് അമ്മമനസ്സാണ്
       അതു നിനക്ക്
        ജന്മം നൽകും
പാവം  മാതൃഹൃദയമാണ്

പെണ്ണിന്റെ ചിത്തവിലോഭനം
      ചെയ്യുന്ന പുച്ഛീ......
നീ.... പെണ്ണാഴമെന്തെന്ന്-
ഇനിയെങ്കിലുമറിയുക.

 

അപർണ്ണാ രാജ്
6 എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത