"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ചിരിക്കുന്ന ഭൂമി .." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=    ചിരിക്കുന്ന ഭൂമി ..   <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=     ചിരിക്കുന്ന ഭൂമി ..    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=     ചിരിക്കുന്ന ഭൂമി ..    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
ചിരിക്കുന്ന ഭൂമി ..
ചിരിക്കുന്നു ഭൂമി ..
കരയുന്നു നാമിന്ന്  
കരയുന്നു നാമിന്ന്  
തേങ്ങുന്നു ലോകർ  
തേങ്ങുന്നു ലോകർ  
വരി 43: വരി 43:
| ജില്ല=    തിരുവനന്തപുരം  
| ജില്ല=    തിരുവനന്തപുരം  
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:07, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

   ചിരിക്കുന്ന ഭൂമി ..  

ചിരിക്കുന്നു ഭൂമി ..
കരയുന്നു നാമിന്ന്
തേങ്ങുന്നു ലോകർ
കഴിയുന്നു വീടുകളിൽ
ഒളിക്കുന്നു മനുഷ്യർ
ചിരിക്കുന്നു മാരുതൻ
ചിരിക്കുന്നു അംബരം
ചിരിക്കുന്നു മഴത്തുള്ളികൾ
തെളിയുന്നു ഭാസ്‌ക്കരൻ

പറക്കുന്നു കിളികൾ
വിരിയുന്നു പൂക്കൾ
മൂളുന്നു വണ്ടുകൾ
നുകരുന്ന മധു

നർത്തനമാടി വൃക്ഷങ്ങൾ
ചില്ലയിലാടി ചെറുകിളികൾ
പാട്ടുകൾ പാടി കുയിലുകൾ
നർത്തനമാടി മയിലുകൾ
പാട്ടുകളായി,നർത്തനമായി
പുഞ്ചിരിതൂകി ജാലങ്ങൾ
ചിരിക്കുന്നു ഭൂമി
കരയുന്നു നാമിന്ന്
ചിരിക്കുന്ന ഭൂമിയിൽ
ചിരിക്കുന്ന മനുഷ്യനെ
കാത്തിരിപ്പു ഞാൻ
ആ ദിനം വന്നിടും തീർച്ച
ആ ദിനംകണ്ടിടും നമ്മൾ .
 

ആരോൺ ജെ എൽ
7 D [[|പാളയംകുന്ന്]]
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത