"പടനായർകുളങ്ങര ഡബ്ല്യു. യു.പി.എസ്സ്/അക്ഷരവൃക്ഷം/കൊറേോണയെ നശിപ്പിക്കാം...ജീവൻ കാക്കാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയെ നശിപ്പിക്കാം...ജീവൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ= ഗവ: WUPS പടനായർകുുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ: WUPS പടനായർകുുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 41250 | | സ്കൂൾ കോഡ്= 41250 | ||
| ഉപജില്ല= | | ഉപജില്ല= കരുനാഗപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> |
13:03, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയെ നശിപ്പിക്കാം...ജീവൻ കാക്കാം...
വേനലവധി ആഘോഷിക്കാൻ ഇരിക്കുന്ന ഒരു കുട്ടി. തന്റെ അച്ഛനമ്മമാരോടൊപ്പം വിനോദയാത്ര പോകാനിരിക്കുകയായിരുന്നു. ആ സമയത്താണ് കൊറോണയെന്ന വൈറസ് കടന്ന് വരുന്നു. വേനലവധി ആഘോഷിക്കാൻ കഴിയാതെ കൂട്ടിലടച്ച പക്ഷിയെപ്പോൽ പുറത്തിറങ്ങാനാവാതെ കഴിയുന്നു. തന്റെ ബാല്യം സന്തോഷത്തോടെ സ്‍നേഹത്തോടെ അച്ഛനമ്മമാരോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കൊറോണ എന്ന മഹാമാരി തടസ്സം നിൽക്കുന്നു. ഈ കൊറോണയെ തുരത്താം എന്ന സന്ദേശത്തോട് കൂടി ആ കുട്ടി എപ്പോഴും കൈ കഴുകുകയും ചുമക്കുമ്പോഴും തുമ്മുമ്പേോഴും തൂവാല ഉപയോഗിക്കുകയും ചെയ്യുന്നു. ആ കുട്ടി ഇപ്പോഴും ശുചിത്വം പാലിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ