ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

13:00, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രളയം

 
മലചുരത്തിയനീരുറവകൾ അണകൾകെട്ടിഅടച്ചു -നാം
പുഴയൊഴുകിയവഴികളൊ-ക്കെയുമതിരു- കല്ലുകൾപാകി നാം
കുുന്നിടിച്ചു നിരത്തി നാം പുഴകളൊക്കെ നികത്തി -നാം
പണിതുകൂട്ടിരമ്യഹർമ്മ്യo കൃഷിനിലങ്ങൾ നികത്തി -നാം
ദാഹനീരതുമൂറ്റിവിറ്റുനേടി -കോടികൾ ഇന്നു നാം
ഭൂമിതന്നുടെനിലവിളി അതുകേട്ടതില്ലഅന്നു നാം
പ്രകൃതിതന്നുടെസങ്കടം അണനിറഞ്ഞൊരുനാളി-ൽനാം
പകച്ചുപോയിപ്രളയമെന്നൊരുമാരിതന്നുടെ നടുവിൽ നാം
കൈപിടിച്ചുകയത്തിലായൊരുജീവിതംതിരികെത്തരാൻ
ഒത്തുേച്ചേർന്നുനമ്മളൊന്നായിഒരുമനസ്സായ്അന്നു നാം
ജാതി ചിന്തകൾ വർഗ്ഗ വൈരികൾഒക്കെയന്നു മറന്നനാം
ഇനിയൊരിക്കലൊരൊത്തുചേരലിനൊരു ദുരന്തം കാക്കണേ
ഒരു ദുരന്തംകാക്കണോ.....


 

ഗായത്രി കമൽ
3 E സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത