ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.പൂന്താവനം/അക്ഷരവൃക്ഷം/ഇന്നത്തെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}
{{verification4|name=lalkpza| തരം=കവിത}}

12:44, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്നത്തെ നാട്

ഇന്നത്തെ നാട്

കൊറോണ പോകുന്നതുവരെ
നമുക്കൊപ്പം ഒരുമയോടെ നിൽക്കാം
ഹോട്ടലിൽ നിന്നു കഴിച്ചിരുന്നവർ
കഞ്ഞിയും ചമ്മന്തിയും കഴിക്കുന്നു
കാറിലും ബെെക്കിലും ചീറിപാഞ്ഞവർ
 വീട്ടിൽ കാവലിരിക്കുന്നു
ഇറച്ചിയും മീനും തിന്നിരുന്നവർ
ചക്കയിലും മാങ്ങയിലും രസമറിഞ്ഞു
വീട്ടിൽ നൂറുതരം ഭക്ഷണങ്ങൾ
ഇന്നതു രണ്ടു വീതമായി.


 

മുഹമ്മദ് റാഷിദ്. എ
4 എ. എ.എം.എൽ.പി.എസ്.പൂന്താവനം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത