"എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷംപരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
12:42, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസര ശുചിത്വം
ശുചിത്വം നമുക്ക് അത്യാവശ്യം വേണ്ട ഒരു ജീവിതചര്യയാണ്. പൂർവികർ അത് ഒരു സംസ്കാരം ആയാണ് കരുതിപ്പോന്നത്. നമ്മുടെ വീടും പരിസരവും മാലിന്യ മുക്തം ആയിരിക്കണം.വ്യക്തി ശുചിത്വ ത്തിലൂടെ മാത്രമേ സമൂഹ ശുചിത്വത്തിലേക്ക് എത്താൻ കഴിയൂ. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ ആണെങ്കിലും ശുചിത്വത്തിന് കാര്യത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മാലിന്യ നിർമാർജനത്തിൽ ശ്രദ്ധചെലുത്തിയില്ലെങ്കിൽ പകർച്ചവ്യാധികൾ നമ്മെ പിടികൂടും. ആവാസവ്യവസ്ഥ യായ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കർത്തവ്യമാണ് . പരിസ്ഥിതി നിലനിൽക്കുന്നത് ഒരു സന്തുലനാവസ്ഥ യിലാണ് ഒരു സന്തുലനാവസ്ഥ യിലാണ് യിലാണ്. അതിൽ വരുന്ന ചെറിയ ഒരു മാറ്റം പോലും നമ്മെ സാരമായി ബാധിക്കും. അത് കൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാ ജീവജാലങ്ങൾക്കും ഉണ്ട് . ശുചിത്വ ത്തിലൂടെ മാരക രോഗങ്ങളെ അകറ്റിനിർത്തുക
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം