"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നല്ല നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= അദ്വൈത് സുധീഷ്.എ.പി
| പേര്= അദ്വൈത് സുധീഷ്.എ.പി
| ക്ലാസ്സ്=  1A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

12:29, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല നാളേക്കായ്

ഇന്നലെ വന്ന കൊറോണ തന്നത് എന്നോ പഠിക്കേണ്ട പാഠങ്ങളാണ്
ആളുകൾ കൂടുന്ന വഴികളെല്ലാം നാടിൻ നന്മക്കായ് ഓർമ
മാത്രമാക്കാം
യാത്രകുറച്ചിടാം
കൈകൾ കഴുകിടാം
ലോക നന്മക്കായ്
എന്നും പ്രാർത്ഥിച്ചിടാം
മാസ്ക് ധരിച്ചിടാം
വെള്ളം കുടിച്ചിടാം
ജാഗ്രതയോടെന്നും ജീവിച്ചിടാം
ഇനിയുള്ള നാളിലും നന്മകൾ പൂവിടും
ഒരുമിച്ച് പോരാടാം
നമ്മൾക്കായി
 

അദ്വൈത് സുധീഷ്.എ.പി
1 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത