"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
*[[{{PAGENAME}}/അമ്മയാം  പ്രകൃതി  | അമ്മയാം  പ്രകൃതി  ]]
*[[{{PAGENAME}}/അമ്മയാം  പ്രകൃതി  | അമ്മയാം  പ്രകൃതി  ]]
*[[{{PAGENAME}}/ പ്രതിരോധം| പ്രതിരോധം  ]]
*[[{{PAGENAME}}/ പ്രതിരോധം| പ്രതിരോധം  ]]
*[[{{PAGENAME}}/ തുരത്താം കോവിഡിനെ  ]]
*[[{{PAGENAME}}/ തുരത്താം കോവിഡിനെ | തുരത്താം കോവിഡിനെ  ]]
{{BoxTop1
| തലക്കെട്ട്=തുരത്താം കോവിഡിനെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വുഹാനിൽ നിന്നുടലെടുത്ത
മഹാമാരിതൻ കൈകളിൽ
എരിഞ്ഞമർന്നു ജീവനുകൾ
ലോകമെമ്പാടും
ഭുവനമാകെ ഉറഞ്ഞുതുള്ളിയവൻ
മാനവനാശത്തിനായ്  ആളിക്കത്തുന്നു
ലോകമാകെ  ഭീതിപരത്തും  കൊറോണയെന്ന
കൊടും ഭീകരനെ
പിടിച്ചുകെട്ടാം അറുതിവരുത്താം
അതിനു ഒറ്റക്കെട്ടായ് നിന്നീടാം
കൊറോണയെന്ന ഭീകരനെ
തുടച്ചുനീക്കാം ധാരണയിൽനിന്ന്
</poem> </center>
{{BoxBottom1
| പേര്=                      അഞ്ജലി കൃഷ്ണ. സി .എച്ച്
| ക്ലാസ്സ്= 8.A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എസ്.എസ്. വാണിയമ്പലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48050
| ഉപജില്ല=  വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:20, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്താം കോവിഡിനെ

വുഹാനിൽ നിന്നുടലെടുത്ത
മഹാമാരിതൻ കൈകളിൽ
എരിഞ്ഞമർന്നു ജീവനുകൾ
ലോകമെമ്പാടും
ഭുവനമാകെ ഉറഞ്ഞുതുള്ളിയവൻ
മാനവനാശത്തിനായ് ആളിക്കത്തുന്നു
ലോകമാകെ ഭീതിപരത്തും കൊറോണയെന്ന
കൊടും ഭീകരനെ
പിടിച്ചുകെട്ടാം അറുതിവരുത്താം
അതിനു ഒറ്റക്കെട്ടായ് നിന്നീടാം
കൊറോണയെന്ന ഭീകരനെ
തുടച്ചുനീക്കാം ധാരണയിൽനിന്ന്
 

അഞ്ജലി കൃഷ്ണ. സി .എച്ച്
8.A ജി.എച്ച്.എസ്.എസ്. വാണിയമ്പലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത