"എ.എൽ.പി.എസ് അയനിക്കോട്/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| ഉപജില്ല=വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohammedrafi| തരം= ലേഖനം}} |
12:15, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ
ഇന്ന് ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന പകർച്ചവ്യാദിയാണ് കൊറോണ.ഇതിനെ കോവിഡ്-19 എന്ന് പറയുന്നു.കൊറോണ എന്നത് ഒരു വൈറസ് ആണ്.ഈ രോഗം ആദ്യമായി പിടിക്കപ്പെട്ടത് ചൈനയിലാണ്.പിന്നീട് അത് മററു രാജ്യങ്ങളിലേക്ക് പടർന്നുപിടിച്ചു.ലോകത്ത് ലക്ഷക്കണക്കിനാളുകൾക്ക് കൊറോണ പിടിപ്പെട്ടു.ലക്ഷത്തോളം ആളുകൾ മരണപ്പെടുകയും ചെയ്തു.ഈ കൊറോണക്കാലത്ത് പുറത്തിറങ്ങാൻ പോലും പറ്റാതെ ആളുകൾ ബുദ്ദിമുട്ടുന്നു.അത്രത്തോളം ഗൗരവമാണ് കൊറോണ.പ്രായമായവർക്കും കുട്ടികൾക്കും ഇത് വളരെ അപകടപ്പെടുത്തുന്നു.കൊറോണയെ നിയന്ത്രിക്കാൻ നമ്മുടെ ഗവൺമെന്റും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിക്കുക.കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക.നമുക്ക് നമ്മുടെ നാട്ടിൽ നിന്നും കൊറോണയെന്ന വൈറസിനെ തുരത്താം.........
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം