"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/പ്രളയകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രളയകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=  പ്രളയകാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രളയകാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}അനുഭവക്കുറിപ്പ് -
}}
          രാത്രി കനത്ത മഴയായിരുന്നു.രണ്ട് ദിവസമായിട്ട് മഴ തന്നെ .കറൻറുമില്ല. പുഴകളും തോടുകളും വെള്ളം നിറഞ്ഞു കവിഞ്ഞു പല സ്ഥലങ്ങളിലും ഉരുൾ പൊട്ടലുണ്ടായി. കുറേ ആളുകൾ മരിച്ചു. ഞാൻ വീട്ടിലിരുന്നു ആലോചിച്ചു ഇതെല്ലാം മനുഷ്യർ തന്നെ വരുത്തി വയ്ക്കുന്നതല്ലേ. ഞാൻ പുഴ കാണാൻ പോയി.വെള്ളം കരകവിഞ്ഞു നിൽക്കുന്നു. കലങ്ങി മറിഞ്ഞ വെള്ളം.പല വീടുകളിലും വെള്ളം കയറി. വീട്ടുകാരെല്ലാം ക്യാമ്പുകളിലാണ്. കുറച്ചു ദിവസങ്ങൾക്ക് ശേഷം വെള്ളം ഇറങ്ങാൻ തുടങ്ങി. ചില വീടുകളിൽ പാമ്പും മറ്റ് ഇഴജീവികളും വന്നു കൂടി.നിറയെ ചെളിയും. വീടുകൾ വൃത്തിയാക്കാൻ ഞാനും കൂട്ടുകാരും പോയി. കൃഷി നശിച്ചു' കർഷകർ ക്ഷാമത്തിലുമായി.ആ പ്രളയകാലം മായാതെ ഇപ്പോഴും എന്റെ മനസിൽ തങ്ങി നിൽക്കുന്നു{{BoxBottom1

| പേര്= - മുഹമ്മദ് അസീൽ.P  
| പേര്= - മുഹമ്മദ് അസീൽ.P  
| ക്ലാസ്സ്= 7C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 15: വരി 15:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi|തരം=      ലേഖനം}}

12:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രളയകാലം

രാത്രി കനത്ത മഴയായിരുന്നു.രണ്ട് ദിവസമായിട്ട് മഴ തന്നെ .കറൻറുമില്ല. പുഴകളും തോടുകളും വെള്ളം നിറഞ്ഞു കവിഞ്ഞു പല സ്ഥലങ്ങളിലും ഉരുൾ പൊട്ടലുണ്ടായി. കുറേ ആളുകൾ മരിച്ചു. ഞാൻ വീട്ടിലിരുന്നു ആലോചിച്ചു ഇതെല്ലാം മനുഷ്യർ തന്നെ വരുത്തി വയ്ക്കുന്നതല്ലേ. ഞാൻ പുഴ കാണാൻ പോയി.വെള്ളം കരകവിഞ്ഞു നിൽക്കുന്നു. കലങ്ങി മറിഞ്ഞ വെള്ളം.പല വീടുകളിലും വെള്ളം കയറി. വീട്ടുകാരെല്ലാം ക്യാമ്പുകളിലാണ്. കുറച്ചു ദിവസങ്ങൾക്ക് ശേഷം വെള്ളം ഇറങ്ങാൻ തുടങ്ങി. ചില വീടുകളിൽ പാമ്പും മറ്റ് ഇഴജീവികളും വന്നു കൂടി.നിറയെ ചെളിയും. വീടുകൾ വൃത്തിയാക്കാൻ ഞാനും കൂട്ടുകാരും പോയി. കൃഷി നശിച്ചു' കർഷകർ ക്ഷാമത്തിലുമായി.ആ പ്രളയകാലം മായാതെ ഇപ്പോഴും എന്റെ മനസിൽ തങ്ങി നിൽക്കുന്നു

- മുഹമ്മദ് അസീൽ.P
7C എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം