എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/പ്രളയകാലം
പ്രളയകാലം
രാത്രി കനത്ത മഴയായിരുന്നു.രണ്ട് ദിവസമായിട്ട് മഴ തന്നെ .കറൻറുമില്ല. പുഴകളും തോടുകളും വെള്ളം നിറഞ്ഞു കവിഞ്ഞു പല സ്ഥലങ്ങളിലും ഉരുൾ പൊട്ടലുണ്ടായി. കുറേ ആളുകൾ മരിച്ചു. ഞാൻ വീട്ടിലിരുന്നു ആലോചിച്ചു ഇതെല്ലാം മനുഷ്യർ തന്നെ വരുത്തി വയ്ക്കുന്നതല്ലേ. ഞാൻ പുഴ കാണാൻ പോയി.വെള്ളം കരകവിഞ്ഞു നിൽക്കുന്നു. കലങ്ങി മറിഞ്ഞ വെള്ളം.പല വീടുകളിലും വെള്ളം കയറി. വീട്ടുകാരെല്ലാം ക്യാമ്പുകളിലാണ്. കുറച്ചു ദിവസങ്ങൾക്ക് ശേഷം വെള്ളം ഇറങ്ങാൻ തുടങ്ങി. ചില വീടുകളിൽ പാമ്പും മറ്റ് ഇഴജീവികളും വന്നു കൂടി.നിറയെ ചെളിയും. വീടുകൾ വൃത്തിയാക്കാൻ ഞാനും കൂട്ടുകാരും പോയി. കൃഷി നശിച്ചു' കർഷകർ ക്ഷാമത്തിലുമായി.ആ പ്രളയകാലം മായാതെ ഇപ്പോഴും എന്റെ മനസിൽ തങ്ങി നിൽക്കുന്നു
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം