"ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/കാലമാകുന്ന നൗകയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(verification) |
Shihabutty (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
ഹേ മനുഷ്യാ; | ഹേ മനുഷ്യാ; | ||
നീ മറന്നുവോ നിൻ കരങ്ങളാൽ | നീ മറന്നുവോ നിൻ കരങ്ങളാൽ | ||
വേദനിപ്പിച്ച | വേദനിപ്പിച്ച ജീവകണങ്ങളെ | ||
കാറ്റിൽ ആർത്തിരമ്പി വരുന്ന | കാറ്റിൽ ആർത്തിരമ്പി വരുന്ന | ||
അവയുടെ രോദനം നീ | അവയുടെ രോദനം നീ കേട്ടുവോ | ||
നിൻ ശക്തിയെല്ലാം ഇപ്പൊ | നിൻ ശക്തിയെല്ലാം ഇപ്പൊ | ||
എവിടെ പോയി | എവിടെ പോയി ഒരു | ||
പുൽത്തകിടിയെ പോലെ വെറും | പുൽത്തകിടിയെ പോലെ വെറും | ||
നിസ്സാരനായില്ലേ | നിസ്സാരനായില്ലേ നീയിപ്പോൾ | ||
ബന്ധങ്ങൾ ഇപ്പോൾ നിനക്ക് | ബന്ധങ്ങൾ ഇപ്പോൾ നിനക്ക് | ||
വെറും ബന്ധനങ്ങൾ മാത്രമാണ് | വെറും ബന്ധനങ്ങൾ മാത്രമാണ് | ||
ഒന്നു വീണാൽ പോലും | ഒന്നു വീണാൽ പോലും | ||
താങ്ങാൻ നിൻ മിത്രങ്ങൾ | താങ്ങാൻ നിൻ മിത്രങ്ങൾ | ||
എവിടെ പോയി | എവിടെ പോയി | ||
എവിടെയും വിജനത മാത്രം | എവിടെയും വിജനത മാത്രം | ||
മനുഷ്യൻ മനുഷ്യനെ പേടിക്കുന്ന | മനുഷ്യൻ മനുഷ്യനെ പേടിക്കുന്ന കാലം | ||
ഇത് നിൻ പ്രവർത്തിയുടെ | ഇത് നിൻ പ്രവർത്തിയുടെ ഫലമാണ് | ||
ഇത് അതിജീവിച്ചേ | ഇത് അതിജീവിച്ചേ മതിയാകൂ | ||
പുതിയ ഭൂമിയെ | പുതിയ ഭൂമിയെ കെട്ടിപ്പടുക്കാം | ||
മുന്നേറാം | മുന്നേറാം | ||
</poem> </center> | </poem> </center> |
11:31, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൈ കോർക്കാം
ഹേ മനുഷ്യാ;
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത