"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കീടാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കീടാണു | color= 5 }} <p> ഒരു ദിവസം അനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
വരി 23: വരി 23:
| color=  5  
| color=  5  
}}
}}
{{Verification4|name=Nixon C. K. |തരം= കഥ }}

11:24, 5 മേയ് 2020-നു നിലവിലുള്ള രൂപം

കീടാണു

ഒരു ദിവസം അനുവും മിനുവും പാത്രങ്ങളും പൂക്കളും ഇലകളും വച്ച് കഞ്ഞിയും കറിയും കളിക്കുകയായിരുന്നു. ഇതെല്ലാം മുറ്റത്തു നിന്ന കീടാണു കാണുന്നുണ്ടായിരുന്നു. എങ്ങനെ ഇവരുടെ ഉള്ളിൽ കടക്കും? കീടാണു ആലോചിച്ചു. ഇനി നമുക്ക് കേക്ക് ഉണ്ടാക്കിയാലോ അനു ചോദിച്ചു. ഞാൻ റെഡി മിനു പറഞ്ഞു.

അനു വെള്ളം എടുത്തു മണ്ണിൽ ഒഴിച്ചു ഇതു കണ്ട കീടാണു വേഗം അതിലേയ്ക്ക് കയറിയിരുന്നു. അനു മണ്ണു കുഴച്ചു കേക്ക് ഉണ്ടാക്കി. ഈ തക്കം കീടാണു അനുവിന്റെ കയ്യിൽ കയറി പറ്റി. ഈ സമയം അമ്മ ബിസ്ക്കറ് ആയി വന്നു വിളിച്ചു. "കയ്യ് വൃത്തി ആയി കഴുകി വരൂ "കുട്ടികൾ അമ്മ പറഞ്ഞതു പോലെ സോപ്പ് കൊണ്ട് കൈകൾ നന്നായി കഴുകി കീടാണു വെള്ളത്തിൽ ഒലിച്ച പോയി..

ജുവൽ ബിജു
2 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ