ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=പുലരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 26: വരി 26:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

11:20, 5 മേയ് 2020-നു നിലവിലുള്ള രൂപം

പുലരി


പുതിയൊരു പുലരി ഒഴുകിവരും
സുന്ദരസുരഭില തരുണി പൂത്തുലയും പുഷ്പലതാദിയാൽ
പുളകിതം തരുണി ..തരുണി തൻ സ്നേഹം
മഴയായി നൽകി..പഴമയെ തുടച്ചു കളഞ്ഞു
പുതിയ പുലരിയായി നിറഞ്ഞൊഴുകി
ദിനവും കോരിച്ചൊരിഞ്ഞ നാളെയുടെ
പ്രതീക്ഷയായി തരുണി എന്നും പൂത്തുലഞ്ഞു.

 

സോജ
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത