പുലരി


പുതിയൊരു പുലരി ഒഴുകിവരും
സുന്ദരസുരഭില തരുണി പൂത്തുലയും പുഷ്പലതാദിയാൽ
പുളകിതം തരുണി ..തരുണി തൻ സ്നേഹം
മഴയായി നൽകി..പഴമയെ തുടച്ചു കളഞ്ഞു
പുതിയ പുലരിയായി നിറഞ്ഞൊഴുകി
ദിനവും കോരിച്ചൊരിഞ്ഞ നാളെയുടെ
പ്രതീക്ഷയായി തരുണി എന്നും പൂത്തുലഞ്ഞു.

 

സോജ
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത