"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' കോവിഡ്‌ ഒറ്റക്കെട്ട് '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ''' കോവിഡ്‌ ഒറ്റക്കെട്ട് ''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 54: വരി 54:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

11:12, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ്‌ ഒറ്റക്കെട്ട്


ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണയെന്നൊരു വൈറസിനെ
കൈകഴുകീടണം സോപ്പിനാലേ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ
ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണയെന്നൊരു വൈറസിനെ
കൈകഴുകീടണം സോപ്പിനാലേ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ
നന്നായകലവും പാലിക്കേണം
മാസ്ക്കുകളെപ്പോഴും വേണം താനു
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാകേണം
നന്നായകലവും പാലിക്കേണം
മാസ്ക്കുകളെപ്പോഴും വേണം താനു
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാകേണം
ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണയെന്നൊരു വൈറസിനെ
കൈ കഴുകീടണം സോപ്പിനാലേ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പ്പെടുത്തു
ധാർമികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തിടാതെ
ഓഖി, സുനാമിയെ നേരിട്ടൊരാ
ധീരരാം സോദരരുണ്ടിവിടെ
എത്രയും വേഗം തുരത്തീടാനായ്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്
ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണയൊന്നൊരു വൈറസിനെ
കൈകഴുകീടണം സോപ്പിനാലേ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ
ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണയെന്നൊരു വൈറസിനെ.......

 

റിൻഷ വിജയ്
6 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത