"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകത്തിനു വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
{{BoxBottom1
{{BoxBottom1
| പേര്= മാനവ്
| പേര്= മാനവ്
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

11:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

ലോകത്തിനു വേണ്ടി

കൊറോണയെന്ന ഭീകരരോഗത്തെ ചെറുത്തിടാം
നമുക്കൊന്നായി.കൈകഴുകാം ഹാൻഡ് വാഷ് ഉപയോഗിച്
വ്യക്തിശുചിത്വം പാലിക്കാം ടീച്ചർക്കൊപ്പം പോരാടാം
കൂട്ടം കൂടി നിൽക്കരുത് വീടിനുള്ളിൽ ഇരുന്നിടാം
സാമൂഹിക അകലം പാലിക്കാം കൊറോണയെന്ന,
ഭീകരരോഗത്തെ ചെറുത്തിടാം നമുക്കൊന്നായി ...

മാനവ്
3 മുത്തത്തി എസ് വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത