Login (English) Help
കൊറോണയെന്ന ഭീകരരോഗത്തെ ചെറുത്തിടാം നമുക്കൊന്നായി.കൈകഴുകാം ഹാൻഡ് വാഷ് ഉപയോഗിച് വ്യക്തിശുചിത്വം പാലിക്കാം ടീച്ചർക്കൊപ്പം പോരാടാം കൂട്ടം കൂടി നിൽക്കരുത് വീടിനുള്ളിൽ ഇരുന്നിടാം സാമൂഹിക അകലം പാലിക്കാം കൊറോണയെന്ന, ഭീകരരോഗത്തെ ചെറുത്തിടാം നമുക്കൊന്നായി ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത