"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /കീടാണുവിനെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /കീടാണുവിനെ തുരത്താം (മൂലരൂപം കാണുക)
11:09, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
ഒരു ദിവസം രാവിലെ അപ്പു മുറ്റത്തു കളിക്കാനിറങ്ങി അവൻ കുറെ നേരം കളിച്ചു. കളിച്ചുകൊണ്ടിരിക്കുമ്പോൾ എവിടെ നിന്നോ ഒരു പൂച്ച കുട്ടൻ അതുവഴി വന്നു. അവൻ അതിന്റെ അടുത്തുചെന്നു അതിനെ എടുത്തു കളിപ്പിച്ചു. എന്നാൽ പൂച്ചയുടെ ദേഹത്ത് ഒരാൾ കൂടി ഉണ്ടായിരുന്നു അതിനെ അപ്പു കണ്ടില്ല. അതായിരുന്നു മിസ്റ്റർ കീടാണു. കുറച്ചുകഴിഞ്ഞു അമ്മ അവനെ ഭക്ഷണം കഴിക്കാൻ വിളിച്ചു. അതുകേട്ടതും അപ്പു കഴിക്കാൻ ടേബിളിനടുത്തേക്ക് ഓടി. കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു പൂച്ചയുടെ ദേഹത്തിരുന്ന കീടാണു ഇപ്പോൾ അപ്പുവിന്റെ കയ്യിലാണുള്ളത്. ഓടിവന്ന അപ്പുവിനോട് അമ്മ ചോദിച്ചു നീ കൈ കഴുകിയോ. ഭക്ഷണം കഴിക്കും മുൻപ് കൈകളും കാലും നന്നായി കഴുകി വൃത്തിയാക്കണം. നിനക്കറിയില്ലേ ഇപ്പോൾ നമ്മുടെ നാട്ടിൽ ഭീകരമായ ഒരു രോഗം പടർന്നു പിടിക്കുന്നത് അതുകൊണ്ട് പുറത്ത് പോയി കളിച്ചു വന്നാൽ നന്നായി കൈകൾ സോപ്പിട്ടു കഴുകണം. കുറച്ചുദിവസം പുറത്ത് പോയി കളിക്കണ്ട നമുക്ക് വീട്ടിൽ ഇരുന്ന് കളിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യാം അമ്മയും നിന്റെ കൂടെ കൂടാം കേട്ടോ അമ്മ പറഞ്ഞകാര്യങ്ങൾ അപ്പുവിന് മനസ്സിലായി അവൻ വേഗം പുറത്തു പോയി നന്നായി കൈകാലുകൾ സോപ്പിട്ടു കഴുകി വന്നു അതോടെ കീടാണു നശിച്ചുപോകുകയും ചെയ്തു | ഒരു ദിവസം രാവിലെ അപ്പു മുറ്റത്തു കളിക്കാനിറങ്ങി അവൻ കുറെ നേരം കളിച്ചു. കളിച്ചുകൊണ്ടിരിക്കുമ്പോൾ എവിടെ നിന്നോ ഒരു പൂച്ച കുട്ടൻ അതുവഴി വന്നു. അവൻ അതിന്റെ അടുത്തുചെന്നു അതിനെ എടുത്തു കളിപ്പിച്ചു. എന്നാൽ പൂച്ചയുടെ ദേഹത്ത് ഒരാൾ കൂടി ഉണ്ടായിരുന്നു അതിനെ അപ്പു കണ്ടില്ല. അതായിരുന്നു മിസ്റ്റർ കീടാണു. കുറച്ചുകഴിഞ്ഞു അമ്മ അവനെ ഭക്ഷണം കഴിക്കാൻ വിളിച്ചു. അതുകേട്ടതും അപ്പു കഴിക്കാൻ ടേബിളിനടുത്തേക്ക് ഓടി. കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു പൂച്ചയുടെ ദേഹത്തിരുന്ന കീടാണു ഇപ്പോൾ അപ്പുവിന്റെ കയ്യിലാണുള്ളത്. ഓടിവന്ന അപ്പുവിനോട് അമ്മ ചോദിച്ചു നീ കൈ കഴുകിയോ. ഭക്ഷണം കഴിക്കും മുൻപ് കൈകളും കാലും നന്നായി കഴുകി വൃത്തിയാക്കണം. നിനക്കറിയില്ലേ ഇപ്പോൾ നമ്മുടെ നാട്ടിൽ ഭീകരമായ ഒരു രോഗം പടർന്നു പിടിക്കുന്നത് അതുകൊണ്ട് പുറത്ത് പോയി കളിച്ചു വന്നാൽ നന്നായി കൈകൾ സോപ്പിട്ടു കഴുകണം. കുറച്ചുദിവസം പുറത്ത് പോയി കളിക്കണ്ട നമുക്ക് വീട്ടിൽ ഇരുന്ന് കളിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യാം അമ്മയും നിന്റെ കൂടെ കൂടാം കേട്ടോ അമ്മ പറഞ്ഞകാര്യങ്ങൾ അപ്പുവിന് മനസ്സിലായി അവൻ വേഗം പുറത്തു പോയി നന്നായി കൈകാലുകൾ സോപ്പിട്ടു കഴുകി വന്നു അതോടെ കീടാണു നശിച്ചുപോകുകയും ചെയ്തു. | ||
</p> | |||
<p> | |||
അപ്പുവിനെ പോലെ നമുക്കോരോരുത്തർക്കും നല്ല കാര്യങ്ങൾ ശീലമാക്കാം സമൂഹത്തിൽ പടരുന്നരോഗത്തിൽ നിന്നും രക്ഷനേടാം | അപ്പുവിനെ പോലെ നമുക്കോരോരുത്തർക്കും നല്ല കാര്യങ്ങൾ ശീലമാക്കാം സമൂഹത്തിൽ പടരുന്നരോഗത്തിൽ നിന്നും രക്ഷനേടാം | ||
</p> | </p> |