"എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(correction and verification)
വരി 15: വരി 15:
| സ്കൂൾ കോഡ്= 48312
| സ്കൂൾ കോഡ്= 48312
| ഉപജില്ല=  മേലാറ്റൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മേലാറ്റൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മേലാറ്റൂർ
| ജില്ല= മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

10:59, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് - 19


കേവലം ഒരു വൈറസ് ലോകത്തിന് മുൾമുനയിൽ നിർത്തിയ കോവിഡ് 19 ലോകവിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നതിൽ സംശയമില്ല. കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയി രിക്കുന്നു. പക്ഷേ നമ്മുടെ കേരളം അതിജീവനത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച്പോരാടുന്നു. ലോകം മഹാമാരി ക്കെതിരെ പോരാടുകയാണ്. വൻകിട രാജ്യങ്ങൾ എല്ലാം വൈറസിനു മുന്നിൽ മുട്ടുമടക്കി തുടങ്ങി. പക്ഷേ തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത കേരളജനത ഒറ്റ മനസ്സോടെ മുന്നേറുകയാണ്. കൊറോണ എന്ന വൈറസ് ലോകത്തെ ആകെ മാറ്റി മറിച്ചിരിക്കുകയാണ്. ഈ മഹാമാരിയെ തടയാനായി ആരോഗ്യവകുപ്പ് തന്ന നിർദ്ദേശങ്ങൾ പാലിച്ചിരിക്കുക. അതു പാലിച്ചില്ലെങ്കിൽ കൊറോണ നമ്മെ പിടികൂടും.

ഷംസിയ.കെ ടി
3.B എ എം എൽ പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം