"എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
നാടാകെ ഭീതിയിലാഴ്ത്തി മഹാമാരി
കോറോണയെന്ന പേരിലറിഞ്ഞു നമ്മൾ
വമ്പനും കൊമ്പനും ഭീതിയിലായിട്ട്
നാളുകളങ്ങനെ കഴിഞ്ഞല്ലോ
കളിയില്ല .... കല്യാണമില്ല: ..
കഥയില്ല: കോലാഹലങ്ങളില്ല ....ഇല്ല
ഇല്ലായ്മ എന്തെന്നറിഞ്ഞു നമ്മൾ
ശീലങ്ങൾ മാറി മറിഞ്ഞു നമ്മിൽ
വീട്ടിലിരുന്നിടാം നമുക്ക് വീട്ടിലിരുന്നിടാം...
കൊറോണയെന്ന മഹാമാരിയെ
ചെറുത്തു തോല്പിക്കാം..
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തിയ
കൊറോണയെന്ന ഈ രോഗത്തെ തുടച്ചുമാറ്റിടാം.
പോലീസ് മാമൻമാരുടെ വാക്കുകൾ പാലിച്ചീടാം..
അരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ ശീലിച്ചീടാം..
കൈകൾ കഴുകാം..
മാസ്ക്കുധരിക്കാം...
വ്യക്തി ശുചിത്വം ഉറപ്പുവരുത്താം,
കൊറോണയെന്ന മഹാമാരിയെ തുടച്ചുനീക്കിടാം.
{{BoxBottom1
{{BoxBottom1
| പേര്= ശഹ്ദാൻ കാളിയാടത്തിൽ
| പേര്= ഹസ്ന ജബിൻ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
10:46, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ 2
വീട്ടിലിരുന്നിടാം നമുക്ക് വീട്ടിലിരുന്നിടാം... കൊറോണയെന്ന മഹാമാരിയെ ചെറുത്തു തോല്പിക്കാം.. വുഹാനിൽ നിന്നും യാത്ര തുടങ്ങി ലോകം മുഴുവൻ ഭീതി പടർത്തിയ കൊറോണയെന്ന ഈ രോഗത്തെ തുടച്ചുമാറ്റിടാം.
പോലീസ് മാമൻമാരുടെ വാക്കുകൾ പാലിച്ചീടാം.. അരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ ശീലിച്ചീടാം.. കൈകൾ കഴുകാം.. മാസ്ക്കുധരിക്കാം... വ്യക്തി ശുചിത്വം ഉറപ്പുവരുത്താം, കൊറോണയെന്ന മഹാമാരിയെ തുടച്ചുനീക്കിടാം.
ഹസ്ന ജബിൻ
6B എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - nija9456 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത