"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി വർധിപ്പിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധശേഷി വർധിപ്പിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=Remasreekumar|തരം=ലേഖനം }} |
10:06, 5 മേയ് 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധശേഷി വർധിപ്പിക്കാം
ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് രോഗപ്രതിരോധം. കൃത്യമായ ദിനചര്യയുള്ള ഒരു വ്യക്തിക്ക് ഒരു പരിധി വരെ രോഗപ്രതിരോധശേഷി കൂട്ടാൻ കഴിയും. പല മാർഗങ്ങളിലൂടെയും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കും. അത് എങ്ങനെയൊക്കെയാണ് നമുക്ക് നോക്കാം. ദിവസവും കുളിക്കുക, പഴകിയ ആഹാരം കഴിക്കാതിരിക്കുക, പഴവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, മത്സ്യം, മാംസം, പാൽ, തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക, ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക, മദ്യപാനം, പുകവലി, പുകയില ഉപയോഗം തുടങ്ങിയ ദുഃശീലങ്ങൾ ഒഴിവാക്കുക, വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് രോഗങ്ങളിൽ നിന്നും രക്ഷ നേടാവുന്നതാണ്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം