ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
DMLPSPATTIKKAD (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഭീതിയല്ല വേണ്ടത് ജാഗ്രതയാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 33: വരി 33:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

09:51, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്.


നമ്മളെല്ലാവരെയും ഭീതിയിലാക്കുന്ന ഒരു പ്രധാന രോഗമാണ് കൊറോണ വൈറസ് അഥവാ covid 19.ഇത് ആദ്യമായി വന്നത് ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ്.

ഇതിന്റെ പ്രധാന അടയാളങ്ങൾ
1 പനി
2ജലദോഷം
3തൊണ്ട വേദന, ചുമ
രോഗം വരാതിരിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ.
1അനാവശ്യ യാത്രകൾ ഒഴിവാക്ക
2.അത്യാവശ്യ ഘട്ടത്തിൽ പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക
3ഇടയ്ക്കിടെ സോപ്പ് കൊണ്ടോ, ഹാൻഡ് വാഷ് കൊണ്ടോ കൈകൾ വൃത്തി യായി സൂക്ഷിക്കുക
ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്.

STAY HOME
   STAY SAFE

 

Muhammed shihan.
1 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം