"യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/ജീവന്റെ രക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= ശ്രേയ പ്രദീപ്,
| പേര്= ശ്രേയ പ്രദീപ്,
| ക്ലാസ്സ്= STD.  V  A,   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

09:49, 5 മേയ് 2020-നു നിലവിലുള്ള രൂപം

ജീവന്റെ രക്ഷ

ഈശ്വരൻ സൃഷ്‌ടിച്ച ഭൂമിയിൽ,
ഇന്ന് നാം രോഗമാം ദുഖത്തിനിടയാകുന്നു.
പ്രളയമാം കൊടുംകാറ്റ്;
വന്മതിൽ തകർത്തിട്ടും,

അരിശം പുലർത്തുന്ന ഭൂമിയേ നീ -
വന്മഹാമാരിയായ്, കൊറോണായാൽ;
ജീവന്റെ കണികകൾ മണ്ണിലലിഞ്ഞിടും;
മരണത്തിൻ ഭീതിയായ് ലോകമാകെ,

സങ്കടകടലായ് തിരയടിക്കുന്നു.
ഇനിയും ക്ഷമിക്കുകയില്ലേ ധരിത്രീ.


ശ്രേയ പ്രദീപ്,
5 എ വലിയ ഉദേശ്വരം യു. പി. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത