"യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/ജീവന്റെ രക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവന്റെ രക്ഷ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=വലിയ ഉദേശ്വരം യു. പി. എസ്,തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്.          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=വലിയ ഉദേശ്വരം യു. പി. എസ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43350
| സ്കൂൾ കോഡ്= 43350
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= തിരുവനന്തപുരം     <!-- തിരുവനന്തപുരം / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

09:48, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവന്റെ രക്ഷ

ഈശ്വരൻ സൃഷ്‌ടിച്ച ഭൂമിയിൽ,
ഇന്ന് നാം രോഗമാം ദുഖത്തിനിടയാകുന്നു.
പ്രളയമാം കൊടുംകാറ്റ്;
വന്മതിൽ തകർത്തിട്ടും,

അരിശം പുലർത്തുന്ന ഭൂമിയേ നീ -
വന്മഹാമാരിയായ്, കൊറോണായാൽ;
ജീവന്റെ കണികകൾ മണ്ണിലലിഞ്ഞിടും;
മരണത്തിൻ ഭീതിയായ് ലോകമാകെ,

സങ്കടകടലായ് തിരയടിക്കുന്നു.
ഇനിയും ക്ഷമിക്കുകയില്ലേ ധരിത്രീ.


ശ്രേയ പ്രദീപ്,
STD. V A, വലിയ ഉദേശ്വരം യു. പി. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത