"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ സാമ‍ൂഹ്യ വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സാമ‍ൂഹ്യ വിപത്ത്      <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

09:27, 5 മേയ് 2020-നു നിലവിലുള്ള രൂപം

സാമ‍ൂഹ്യ വിപത്ത്     

കോവിഡ് പടര‍ുന്ന‍ു പാരിലാകെ
നേരിടാം നമ‍ുക്ക‍ും ജാഗ്രതയാൽ
സാമ‍ൂഹ്യ വിപത്തായ്
മാറിടാതെ...........
മന‍ുഷ്യക‍ുലത്തിന്റെ അന്തകൻ ആകാൻ
വിടില്ല ഈ വ്യാധിയേ കര‍ുതലോടെ
തന്നെ മ‍ുന്നേറി ഇനിയ‍ും ജയിക്കാം
നമ‍ുക്ക് മ‍ുടങ്ങാതെ ത‍ുടരട്ടെ
ഈ അതിജീവനം.....
മനസ്സ് കോർത്ത് ഭീതിയകറ്റി അതിജീവിക്ക‍ുമീ
മഹാമാരിയെ
 

കാവ്യ അനിൽ
4 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത