"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ഈ നിമിഷവും കടന്നു പോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ നിമിഷവും കടന്നു പോവും" <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സിപിപിഎച്ച്എംഎച്ച്എസ്സ്എസ്സ് ഒഴൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സിപിപിഎച്ച്എംഎച്ച്എസ്സ്എസ്സ് ഒഴൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19029
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
വരി 40: വരി 40:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

09:27, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഈ നിമിഷവും കടന്നു പോവും"

"

തിരിഞ്ഞും മറിഞ്ഞും ഇരുളിൽ മിഴികൾ വഴിപിഴച്ചും

ദീർഘനിശ്വാസങ്ങൾക്കിടയിൽ ചോദ്യങ്ങൾ നെഞ്ചിൽ തറച്ചും

ചിരിയൊരെണ്ണം ചുണ്ടിലൊട്ടിച്ചും നടന്ന നേരം
 
ഒരുത്തനും അറിഞ്ഞിരുന്നില്ല
 ചങ്ക് തീ ചൂളയിൽ വേവുന്നത്

ഉറക്കമില്ലാ രാത്രികളും
ഉണർവില്ലാ പകലുകളും
ഇഴഞ്ഞു നീങ്ങി കുരച്ചു കടന്നു പോയി

ദേഹം വിറച്ചും ഉള്ളം കിതച്ചും
തൊണ്ടകുഴിയതിലായ് വാരിയിട്ട
കനലുകളിൽ വെന്തു ചാവും നേരത്തും
കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ
ഈ സമയവും കടന്നു പോവും...

മുഹമ്മദ് അസ്ലം.പി
9 E സിപിപിഎച്ച്എംഎച്ച്എസ്സ്എസ്സ് ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത