"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ മണ്ണും മരവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1| തലക്കെട്ട്=മണ്ണും മരവും | color=2 }} <poem><center> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 24: വരി 24:
| color=5
| color=5
}}
}}
{{Verification4|name= Anilkb| തരം=കവിത }}

09:27, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണും മരവും

വാനം തോറും വളർന്നിടും
മരം ദൈവ വരദാനം
ഭൂമി തന്നുടെ കുടയല്ലിത്
പ്രകൃതി തൻ നട്ടെല്ലിത്
നിറയെ കിളികൾ പൂമ്പാറ്റകൾ
പാർത്തിടും നിൻ ചില്ലയിൽ
തണൽ വീശും നിന്നുടൽ
സൗഭാഗ്യമല്ലോ മാലോകർക്ക്
നിന്റെ വേരുകൾ ആഴ്ന്നിടും
ഈ മണ്ണ് എത്ര പവിത്രം !

ഹിഷാം കെ. പി
5.എ എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത