"എ.എം.എൽ.പി.എസ്.മേലാറ്റൂർ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= AMLPS മേലാറ്റൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.എൽ.പി.എസ്.മേലാറ്റൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48314
| സ്കൂൾ കോഡ്= 48314
| ഉപജില്ല=മേലാറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മേലാറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 17: വരി 17:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

07:37, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

കൂട്ടുകാരെ.... എല്ലാവർക്കും സുഖമല്ലേ.... നമ്മുടെ നാട്ടിൽ വന്നിട്ടുള്ള വലിയ ഒരു രോഗമാണല്ലോ കൊറോണ നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നല്ല വണ്ണം സൂക്ഷിക്കണം മാസ്ക്ക് ഇല്ലാതെ പുറത്തിറങ്ങാൻ സാധിക്കില്ല കൈകൾ കഴുകാതെ വീട്ടുനുള്ളിലും മറ്റും പ്രവേശിക്കരുത് കഴിയുന്നതും നമ്മൾ വീട്ടിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക ... ഞാൻ എൻ്റെ സമയം ചിലവഴിക്കുന്നത് എൻ്റെ വീട്ടിൽ ഒരുപാട് അലങ്കാര ചെടികളും പച്ചക്കറികളുംനട്ടുപിടിപിച്ചു കൊണ്ടാണ് ഞാൻ നട്ട പയർ ചെടികൾ എല്ലാം മുളച്ചു അതിയായ സന്തോഷമുണ്ട് ഇലകൾ എല്ലാം കാണാൻ തന്നെ എന്തൊരു ഭംഗിയാണ് എല്ലാവരും ഇങ്ങനെ കൃഷിയിലേക്ക് എല്ലാം ഇറങ്ങാൻ ശ്രദ്ധിക്കുമല്ലോ

ഹന്ന
1 B എ.എം.എൽ.പി.എസ്.മേലാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം