എ.എം.എൽ.പി.എസ്.മേലാറ്റൂർ/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
കൂട്ടുകാരെ.... എല്ലാവർക്കും സുഖമല്ലേ.... നമ്മുടെ നാട്ടിൽ വന്നിട്ടുള്ള വലിയ ഒരു രോഗമാണല്ലോ കൊറോണ നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നല്ല വണ്ണം സൂക്ഷിക്കണം മാസ്ക്ക് ഇല്ലാതെ പുറത്തിറങ്ങാൻ സാധിക്കില്ല കൈകൾ കഴുകാതെ വീട്ടുനുള്ളിലും മറ്റും പ്രവേശിക്കരുത് കഴിയുന്നതും നമ്മൾ വീട്ടിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക ... ഞാൻ എൻ്റെ സമയം ചിലവഴിക്കുന്നത് എൻ്റെ വീട്ടിൽ ഒരുപാട് അലങ്കാര ചെടികളും പച്ചക്കറികളുംനട്ടുപിടിപിച്ചു കൊണ്ടാണ് ഞാൻ നട്ട പയർ ചെടികൾ എല്ലാം മുളച്ചു അതിയായ സന്തോഷമുണ്ട് ഇലകൾ എല്ലാം കാണാൻ തന്നെ എന്തൊരു ഭംഗിയാണ് എല്ലാവരും ഇങ്ങനെ കൃഷിയിലേക്ക് എല്ലാം ഇറങ്ങാൻ ശ്രദ്ധിക്കുമല്ലോ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം