"പി.ടി.എം.യു.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/സമ്പന്നമാം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സമ്പന്നമാം പ്രകൃതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:27, 5 മേയ് 2020-നു നിലവിലുള്ള രൂപം

സമ്പന്നമാം പ്രകൃതി

കൂരിരുട്ടിന്റെ മറകീറി പ്രകാശം പരത്തി -
എത്തുന്ന സൂര്യൻ
സൂര്യനെ കണ്ടപാടെ കൂട്ടരുമൊത്ത് -
ചിലച്ചു പറക്കുന്ന കാക്കകൾ
സൂര്യപ്രകാശം ദേഹത്തുതട്ടി പതിയെ
പതിയെ എണീക്കുന്ന പൂക്കൾ
പൂക്കളുണർന്നതോടെ തേനൂറാനായി
ഓടിയെത്തും പൂമ്പാറ്റകൾ
കളകള നാദത്താൽ ഓടി നടക്കുന്ന
അരുവികളിൽ ചാടി തുടിക്കുന്ന മീൻ കുഞ്ഞുങ്ങൾ
പച്ചയുടുപ്പിട്ട് പ്രകൃതിയുടെ നെറുകയിലതാ
തലയുയർത്തി നിൽക്കുന്ന മലകൾ
കാറ്റിൽ ആടിയുലയുന്ന മരങ്ങൾ
കുഞ്ഞുങ്ങളുമെത്ത് തീറ്റതേടിയും
ചില്ലകൾ പെറുക്കി കൂടുകൂട്ടുന്ന
പക്ഷികളുമെല്ലാം ഈ പ്രകൃതിതൻ സമ്പത്ത്

അതുല്യ
5 എ പി ടി എം യു പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത