"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ദുർവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദുർവിധി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
ഒന്നിച്ചു പൊരുതാം ഇനിയുള്ളനാൾ
ഒന്നിച്ചു പൊരുതാം ഇനിയുള്ളനാൾ
  </poem> </center>
  </poem> </center>
{BoxBottom1
{{BoxBottom1
| പേര്= ഷംലക്. കെ
| പേര്= ഷംലക്. കെ
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 29: വരി 29:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:24, 5 മേയ് 2020-നു നിലവിലുള്ള രൂപം

ദുർവിധി


വൈറസിൻ പിടിയിലകപ്പെട്ടു നിത്യവും
പാരിൽ പൊലിയുന്നതെത്ര ജീവൻ
മാറോടണച്ചുനാം നേടിയ സ്വപ്നങ്ങൾ
പാഴായി പോകുന്നതെത്ര വേഗം
നാടിന്റെ ദുർവിധി ഈവിധമായല്ലോ
ഇനിയൊരു മോചമില്ലേ പാരിൽ
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ല
ഭാവം നടിക്കുന്ന സോദരരെ
എല്ലാം ഓർമ്മതൻ മക്കളല്ലേ
നമുക്കൊന്നിച്ചു നിൽകാം ഇനിയുള്ളനാൾ
ഒന്നിച്ചു പൊരുതാം ഇനിയുള്ളനാൾ
 

ഷംലക്. കെ
ജി എം എൽ പി എസ് ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത